Search Results for 'LAtest news'
മൊബൈൽ ലൊക്കേഷൻ മൈസൂരിൽ, മുക്കം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതം, ബാലുശ്ശേരി പോലീസ് മൈസൂരിലേക്ക്
കുടിക്കുന്നത് എനർജി ഡ്രിങ്കാണോ? റെഡ് ബുൾ, സ്റ്റിങ്, മോൺസ്റ്റർ ഉൾപ്പെടെയുള്ളവയ്ക്ക് പൂട്ടുവീഴുന്നു; എഫ്എസ്എസ്എഐയുടെ നോട്ടീസ്
'സംഘി നിലപാട് എന്താണെന്ന് കാണിച്ച് തരാമോ ...? ശേഷാദ്രിനാഥനെ വെറുതെ സംഘിയാക്കുകയാണ്'; ന്യായീകരണം തുടർന്ന് മന്ത്രി കെ.എം. ഷാജി
കുംഭമേള പെൺകുട്ടിയുടെ വിവാഹം: ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാൻ പോലീസിന് അനുമതി
'ഷുഹൈബിന്റെ ഗതി ഉണ്ടാകും, നേരത്തെ ഭരണം ഉണ്ടായതാണ് നിന്നെ വധിക്കാനുള്ള തടസ്സമായി നിന്നത്'; യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി
ശബരിമല സ്വർണക്കൊള്ള: 'കേസിൽ പ്രതിചേർത്തതിന് പിന്നിൽ ഗൂഢാലോചന നടക്കുന്നു', നിയമനടപടി സ്വീകരിക്കുമെന്ന് പി.എസ് പ്രശാന്ത്
'ഹൗ ടു മർഡർ!' പങ്കാളിയെ അപമാനിച്ചതിന് പകരംവീട്ടാൻ കൊലപാതകം യൂട്യൂബിൽ നോക്കി പഠിച്ചു; യുവാവ് അറസ്റ്റിൽ







